Rohit Sharma becomes 2nd Indian opener to achieve huge milestone<br />റാഞ്ചിയില്‍ തന്റെ ശതകം സിക്സര്‍ പറത്തി നേടിയപ്പോള്‍ പരമ്ബരയിലെ തന്നെ തന്റെ മൂന്നാമത്തെ ശതകമാണ് രോഹിത് ശര്‍മ്മ നേടിയത്. തന്റെ ടെസ്റ്റ് കരിയറിലെ ആറാം ശതകമാണ് ഇന്ന് രോഹിത് ശര്‍മ്മ നേടിയത്. അതില്‍ തന്നെ മൂന്നെണ്ണം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്ബരയിലാണ് താരം സ്വന്തമാക്കിയത്.
